PUTHARI NEWS LETTER
പുത്തരി - ന്യൂസ് ലെറ്റർ പ്രകാശനം
വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും സർഗ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ന്യൂസ് ലെറ്റർ - പുത്തരി പി.ടി.എ പ്രസിഡണ്ട് സ്കൂൾ എസ്.എം.സി പ്രസിഡന്റ് ശ്രീ ബാലകൃഷ്ണന് നല്കികൊണ്ട് പ്രകാശനം ചെയ്തു.
No comments:
Post a Comment