സംശയപെട്ടിയും ഉത്തരപെട്ടിയും
കുട്ടികളുടെ ഏത് സംശയവും പരിഹരിക്കാനായി സ്കൂളിൽ സംശയപ്പെട്ടി സ്ഥാപിച്ചു. എഴുതിയിടുന്ന സംശയങ്ങൾ ആഴ്ചയിലൊരിക്കൽ ചർച്ച ചെയ്യും. പെട്ടിക്ക് നല്ല പ്രതികരണമാണ് ആദ്യ ഘട്ടത്തിൽ ലഭിച്ചത്.
പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള പ്രതിവാര ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നൽകാനുള്ളതാണ് ഉത്തരപ്പെട്ടി. പ്രസക്തങ്ങളായ ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയാണ് ഉത്തരപ്പെട്ടിയിലേക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
No comments:
Post a Comment