ലോക പരിസര ദിനം
കടൽ നിരപ്പല്ല ഉയർത്തേണ്ടത് നിങ്ങളുടെ ശബ്ദമാണ് എന്ന സന്ദേശവുമായി ജൂണ്‍ 5 നു ലോക പരിസര ദിനം സ്കൂളിൽ ആഘോഷിച്ചു. മുൻ കൃഷി ഓഫീസര് ശ്രീ നാരായണൻ മരത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പരിസര ദിന റാലിയും നടത്തി.എല്ലാ കുട്ടികള്ക്കും മരത്തൈ നല്കി. ഭൂമി ഗീതം, സേവ്, തുടങ്ങിയ വീഡിയോകൾ പ്രദര്ഷിപ്പിച്ചു.
No comments:
Post a Comment